PhonePe-യിൽ പേയ്‌മെൻ്റ് ഓർമ്മപ്പെടുത്തൽ ഇല്ലാതാക്കുന്നതെങ്ങനെ?
ചുവടെക്കൊടുത്തിരിയ്‌ക്കുന്ന ഘട്ടങ്ങൾ പാലിച്ചുകൊണ്ട് PhonePe-യിൽ പേയ്‌മെൻ്റ് ഓർമ്മപ്പെടുത്തൽ ഇല്ലാതാക്കാനാകും:
- PhonePe ആപ്പ് ഹോം സ്ക്രീനിൽ നിങ്ങളുടെ പ്രൊഫൈൽ ചിത്രം ടാപ്പ് ചെയ്യുക.
- Settings & Preferences/ക്രമീകരണങ്ങളും മുൻഗണനകളും വിഭാഗത്തിൽ Reminders/ഓർമ്മപ്പെടുത്തൽ ക്ലിക്ക് ചെയ്യുക.
- ഉചിതമായ പേയ്‌മെൻ്റ് ഓർമ്മപ്പെടുത്തലിലെ ഇല്ലാതാക്കുക ഐക്കൺ ക്ലിക്കുചെയ്യുക.
- പോപ്പ് അപ്പിൽ വരുന്ന സ്ഥിരീകരിക്കുക ക്ലിക്കുചെയ്യുക.