PhonePe- ൽ എന്റെ പ്രാഥമിക ബാങ്ക് അക്കൗണ്ട് എങ്ങനെ മാറ്റാം?
നിങ്ങളുടെ പ്രാഥമിക ബാങ്ക് അക്കൗണ്ട് മാറ്റുന്നതിന്:
- PhonePe ആപ്പ് ഹോം സ്ക്രീനിൽ നിങ്ങളുടെ പ്രൊഫൈൽ ചിത്രം ടാപ്പ് ചെയ്യുക.
- Payment Methods/പേയ്മെന്റ് രീതികൾ വിഭാഗത്തിന് ചുവടെയുള്ള ബാങ്ക് അക്കൗണ്ടുകൾ തിരഞ്ഞെടുക്കുക.
- നിങ്ങളുടെ പ്രാഥമിക ബാങ്ക് അക്കൗണ്ടാക്കിമാറ്റാൻ ആഗ്രഹിക്കുന്ന അക്കൗണ്ട് തിരഞ്ഞെടുക്കുക
- Set as Primary/പ്രാഥമികമായി സെറ്റുചെയ്യുക എന്നതിന് അടുത്തായുള്ള പച്ച ടിക്ക് മാർക്ക് ഹൈലൈറ്റ് ചെയ്യാൻ ടാപ്പ് ചെയ്യുക.