എൻ്റെ FASTag-നുള്ള ഇഷ്യൂവർ ബാങ്കിനെ കണ്ടെത്തുന്നതെങ്ങനെ?

നിങ്ങളുടെ FASTag ഇഷ്യൂ ചെയ്‌ത ബാങ്കിൻ്റെ പേര്, നിങ്ങളുടെ FASTag-ലെ നീല സ്‌ട്രിപ്പിലെ ഇടത് വശത്ത് അറ്റത്തായി ദൃശ്യമാക്കിയിരിക്കും.