വാഹന വിശദാംശങ്ങൾ കണ്ടെത്താനായില്ല എന്ന പ്രശ്നം കണ്ടാൽ എന്തുചെയ്യണം?
PhonePe-യിൽ നിങ്ങളുടെ FASTag റീചാർജുചെയ്യുമ്പോൾ, ഇനിപ്പറയുന്നവയിലെ ഒരു കാരണം കൊണ്ട് ഈ പിശക് ദൃശ്യമായേക്കാം:
- ബാങ്ക് നിങ്ങളുടെ FASTag വാലറ്റ് ആക്റ്റിവേറ്റുചെയ്തിട്ടുണ്ടാകില്ല.
- നിങ്ങൾ തെറ്റായ FASTag ഇഷ്യൂവർ ബാങ്കിനെ തിരഞ്ഞെടുത്തിരിയ്ക്കും.
- സാധാരണയായി, പുതിയ വാഹനങ്ങൾ, വാഹന രജിസ്ട്രേഷൻ നമ്പറിന് പകരം ഷാസി നമ്പർ ഉപയോഗിച്ചാണ് രജിസ്റ്റർചെയ്തിട്ടുണ്ടാകുക. വാഹന നമ്പർ കോളത്തിൽ, നിങ്ങളുടെ വാഹനത്തിൻ്റെ ഷാസി നമ്പർ നൽകിക്കൊണ്ട് ശ്രമിയ്ക്കുക.