ഞാൻ നോമിനിയുടെ വിശദാംശങ്ങൾ നൽകിയില്ലെങ്കിൽ എന്ത് സംഭവിക്കും?
നിങ്ങൾ നോമിനിയുടെ വിശദാംശങ്ങൾ നൽകിയില്ലെങ്കിൽ, പ്രസക്തമായ ഡോക്യുമെന്റുകൾ സമർപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, നിങ്ങളുടെ നിയമപരമായ പിന്തുടർച്ചക്കാർക്കായിരിക്കും ഇൻഷൂറൻസ് തുക നൽകുക. ക്ലെയിം പ്രോസസിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക് പോളിസി ഡോക്യുമെന്റുകൾ വായിക്കുക.