എങ്ങനെയാണ് എൻ്റെ കാറിന് IDV കണക്കാക്കുന്നത്?
കാറിൻ്റെ പഴക്കവും depreciation value/ മൂല്യത്തകർച്ചയും കണക്കാക്കിയശേഷമുള്ള വിലയും അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ കാറിൻ്റെ IDV കണക്കാക്കുന്നത്.