UPI ATM ഉപയോഗിച്ച് പണം പിൻവലിക്കുന്നതെങ്ങനെ?

താഴെ പറയുന്ന കാര്യങ്ങൾ പിന്തുടർന്ന് നിങ്ങൾക്ക് ATM-ൽ UPI ഉപയോഗിച്ച് എളുപ്പത്തിൽ പണം പിൻവലിക്കാം, 

  1. ATM-ൽ നിന്ന് UPI cash withdrawal/UPI പണം പിൻവലിക്കൽ തിരഞ്ഞെടുക്കുക..
  2. നിങ്ങൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക നൽകുക.
    കുറിപ്പ്: പിൻവലിക്കുന്ന തുക 100-ൻ്റെ ഗുണിതങ്ങൾ ആയിരിക്കണം.
  3. നിങ്ങളുടെ PhonePe ആപ്പ് ഉപയോഗിച്ച് QR കോഡ് സ്കാൻ ചെയ്യുക 
  4. നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുത്ത് UPI PIN നൽകുക.

ബന്ധപ്പെട്ട ചോദ്യങ്ങൾ
ATM-ൽ നിന്നും UPI ഉപയോഗിച്ച് പണം പിൻവലിക്കാൻ അനുവദിക്കുന്ന ബാങ്കുകൾ എതെല്ലാമാണ്?
എൻ്റെ പണം പിൻവലിക്കുന്നതിന് PhonePe-യിൽ ഏത് PIN ആണ് നൽകേണ്ടത്?

UPI ATM ഉപയോഗിച്ച് എത്രത്തോളം പണം പിൻവലിക്കുന്നതിനാകും?