എന്റെ ഇമെയിൽ വിലാസം എങ്ങനെ മാറ്റാം അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യാം?
നിങ്ങളുടെ ഇമെയിൽ വിലാസം മാറ്റാനോ അപ്ഡേറ്റ് ചെയ്യാനോ:
- PhonePe ആപ്പ് ഹോം സ്ക്രീനിൽ നിങ്ങളുടെ പ്രൊഫൈൽ ചിത്രം ക്ലിക്ക് ചെയ്യുക.
- Profile/പ്രൊഫൈൽ വിഭാഗത്തിൽ നിങ്ങളുടെ പേര് ക്ലിക്ക് ചെയ്യുക.
- എഡിറ്റ് ഐക്കൺ ക്ലിക്ക് ചെയ്യുക.
- ഇമെയിൽ വിലാസം അപ്ഡേറ്റ് ചെയ്ത് Update/അപ്ഡേറ്റ് ക്ലിക്ക് ചെയ്യുക.