PhonePe- യിൽ എന്റെ ഇമെയിൽ വിലാസം എങ്ങനെ സ്ഥിരീകരിക്കാം?
നിങ്ങളുടെ ഇമെയിൽ വിലാസം സ്ഥിരീകരിക്കാൻ:
- PhonePe ആപ്പ് ഹോം സ്ക്രീനിൽ നിങ്ങളുടെ പ്രൊഫൈൽ ചിത്രം ക്ലിക്ക് ചെയ്യുക.
- Profile/പ്രൊഫൈൽ സ്ക്രീനിൽ നിങ്ങളുടെ പേര് ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ ഇമെയിൽ വിലാസത്തിന് അടുത്തായി Verify/സ്ഥിരീകരിക്കുക ക്ലിക്ക് ചെയ്യുക.
ശ്രദ്ധിക്കുക: നിങ്ങൾ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഇമെയിൽ വിലാസത്തിനടുത്ത് ഒരു പച്ച ടിക്ക് അടയാളം കാണാം. - നിങ്ങൾ ആപ്പിൽ ചേർത്ത ഇമെയിൽ വിലാസത്തിലേക്ക് അയച്ച 5 അക്ക സ്ഥിരീകരിക്കൽ കോഡ് നൽകുക.
- Confirm/സ്ഥിരീകരിക്കുക ടാപ്പുചെയ്യുക.
ശ്രദ്ധിക്കുക: നിങ്ങൾ നിങ്ങളുടെ ഇമെയിൽ വിലാസം മാറ്റുകയോ പുതുക്കുകയോ ചെയ്താൽ, നിങ്ങൾ അത് വീണ്ടും സ്ഥിരീകരിക്കേണ്ടതുണ്ട്.
നിങ്ങളുടെ ഇമെയിൽ വിലാസം മാറ്റുന്നതിനെ/ അപ്‌ഡേറ്റ് ചെയ്യുന്നതിനെ കുറിച്ച് കൂടുതലറിയുക.