എന്താണ് കൺവീനിയൻസ് ഫീസ്?
ബിൽ പേയ്‌മെന്റുകൾക്കായി പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിന് PhonePe ഈടാക്കുന്ന ഏറ്റവും കുറഞ്ഞ തുകയാണ് കൻവീൻയൻസ് ഫീസ്. ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള ഇടപാടുകളുടെ പ്രോസസ്സിംഗ് ചെലവും ഇതിൽ ഉൾപ്പെട്ടേക്കാം.
എവിടെയെല്ലാം കൺവീനിയൻസ് ഫീസ് ബാധകമാകുമെന്നതിനെ കുറിച്ച് കൂടുതലറിയുക.