ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകൾക്കായി എന്നോട് വൈകിയതിനുള്ള ഫീസ് ഈടാക്കുമോ?

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പേയ്മെന്റ് അവരുടെ റെക്കോർഡുകളിൽ അപ്ഡേറ്റ് ചെയ്യുന്നതിന് ബാങ്കുകൾ സാധാരണയായി നിങ്ങൾ PhonePe-യിൽ ബിൽ പണമടച്ച തീയതി മുതൽ 2 പ്രവൃത്തി ദിവസങ്ങൾ എടുക്കും. ബാങ്കുകൾ അവരുടെ റെക്കോർഡുകൾ അപ്‌ഡേറ്റ് ചെയ്യുന്ന തീയതി നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബിൽ പേയ്മെന്റ് തീയതിയായി കണക്കാക്കുന്നു.നിശ്ചിത തീയതിക്ക് മുമ്പായി ബാങ്കുകൾ ഈ സെറ്റിൽമെന്റ് അപ്‌ഡേറ്റ് ചെയ്യുകയാണെങ്കിൽ നിങ്ങളിൽ നിന്ന് വൈകിയതിനുള്ള ഫീസ് ഈടാക്കില്ല. 

അതിനാൽ, പേയ്‌മെന്റ് വൈകിയതിനുള്ള ഫീസ് ഈടാക്കാതിരിക്കാൻ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകൾ നിശ്ചിത തീയതിക്ക് കുറഞ്ഞത് 2 പ്രവൃത്തി ദിവസം മുമ്പ് നടത്തണമെന്ന് ഞങ്ങൾ ശുപാർശ ചെയ്യുന്നു. 

കുറിപ്പ്: കാലാവധിയ്‌ക്ക് മുമ്പുള്ള 2 ദിവസവും കഴിഞ്ഞാണ് ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെൻ്റ് നടത്തിയിരിക്കുന്നതെങ്കിൽ, നിങ്ങളിൽ നിന്ന് ഈടാക്കിയ, വൈകിയതിനുള്ള ഏതൊരു നിരക്കുകൾക്കും PhonePe നിങ്ങളെ സഹായിക്കുന്നതല്ല.