എനിക്ക് തെറ്റായ റീഫണ്ട് തുക ലഭിച്ചതിനുള്ള കാരണമെന്ത്?
പേയ്‌മെൻ്റ് പരാജയപ്പെടുകയാണെങ്കിൽ, മൊത്തം തുക നിങ്ങൾക്ക് റീഫണ്ട് ചെയ്യുന്നതാണ്. PhonePe-യിൽ ബിൽ അടച്ചതിന്, നിങ്ങൾക്ക് ക്യാഷ്‌ബാക്ക് ലഭിയ്‌ക്കുകയാണെങ്കിൽ, റീഫണ്ട് തുകയിൽ നിന്നും ക്യാഷ്‌ബാക്ക് തുക ഈടാക്കും.