എൻ്റെ ബിൽ പേയ്‌മെൻ്റ്  ശേഷിയ്‌ക്കുന്നത് എന്തുകൊണ്ട്?

നിങ്ങളുടെ ബിൽ പേയ്‌മെൻ്റ് ശേഷിയ്‌ക്കുന്നതായി കാണുകയാണെങ്കിൽ, ബില്ലറിൽ നിന്നുള്ള പേയ്‌മെൻ്റ് സ്ഥിരീകരണത്തിന് ഞങ്ങൾ കാത്തിരിയ്‌ക്കുന്നുവെന്നതാണ്. സാധാരണയായി, ഞങ്ങളുമായി അപ്‌ഡേറ്റ് പങ്കിടുന്നതിന് ബില്ലറുകൾ ഒരു പ്രവർത്തിദിനമെടുത്തേക്കാം.ബിൽ പേയ്‌മെൻ്റ് നില അറിയുന്നതിന്, ഒരു ദിവസത്തിനുശേഷം PhonePe ആപ്പിലെ "മുമ്പുള്ളവ" എന്ന വിഭാഗം പരിശോധിയ്‌ക്കുക.

ബിൽ പേയ്‌മെൻ്റ് വിജയിച്ചതിനുശേഷം, 4 പ്രവൃത്തി ദിനത്തിനുള്ളിൽ ബില്ലർ അവരുടെ പോർട്ടലിലേക്ക് നില അപ്‌ഡേറ്റുചെയ്യുന്നതാണ്. എന്തെങ്കിലും കാരണം കൊണ്ട് ബിൽ പേയ്മെൻ്റ് പരാജയപ്പെട്ടാൽ, ഞങ്ങൾ തുക റീഫണ്ട് ചെയ്യുന്നതാണ്.