PhonePe-യിൽ സംഭാവന നൽകുന്നതെങ്ങനെ?

PhonePe-യിൽ ലിസ്‌റ്റുചെയ്‌തിരിക്കുന്ന NGO-യിലേക്ക് സംഭാവന നൽകുന്നതിന്:

  1. നിങ്ങളുടെ ആപ്പിലെ ഹോം സ്‌ക്രീനിലുള്ള റീചാർജുചെയ്യുക & ബില്ലുകൾ അടയ്‌ക്കുക വിഭാഗത്തിലെ സംഭാവന നൽകുക ക്ലിക്കുചെയ്യുക.
  2. Donations & Devotion/സംഭാവനകളും ഭക്തിയും എന്ന വിഭാഗത്തിലെ Donate/സംഭാവന നല്കുക എന്നതിൽ ടാപ്പ് ചെയ്യുക.
  3. ലഭ്യമായ ലിസ്‌റ്റിൽ നിന്നും NGO, ഒരു സംഭവം അല്ലെങ്കിൽ മത സ്ഥാപനം തിരഞ്ഞെടുക്കുക.
  4. പേരും ഇമെയിൽ ഐഡിയും നൽകുക. 
    ശ്രദ്ധിക്കുക: സംഭാവനകൾക്കായി, സംഭാവനാ രസീതിൽ നിങ്ങൾ കാണിക്കാൻ ആഗ്രഹിക്കുന്ന പേരും ഇമെയിൽ വിലാസവും നല്കുക.
  5. സംഭാവന നൽകേണ്ട തുക നൽകുക. 
  6. പേയ്‌മെൻ്റ് രീതി തിരഞ്ഞെടുക്കുക. UPI, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ PhonePe വാലറ്റ് ഉപയോഗിച്ച്, നിങ്ങൾക്ക് പേയ്‌മെൻ്റ് ചെയ്യുന്നതിനാകും. 
  7. പേയ്മെന്റ് ചെയ്യാനായി തുക ചേർക്കുക/ തെരഞ്ഞെടുക്കുക. ശേഷം  Donate/സംഭാവന നല്കുക എന്നതിൽ ടാപ്പ് ചെയ്യുക. 

നിങ്ങൾ ഒരു NGO-യ്ക്ക് സംഭാവന നല്കിയാൽ 45 ദിവസത്തിനകം നിങ്ങൾ നല്കിയ ഇമെയിൽ അഡ്രസിൽ നിങ്ങൾക്ക് ഒരു സംഭാവനാ രസീത് ലഭിക്കും. എന്നാൽ, ഏതെങ്കിലും മതസ്ഥാപനങ്ങൾക്കാണ് നിങ്ങൾ സംഭാവന നല്കിയതെങ്കിൽ നിങ്ങൾക്ക് സംഭാവനാ രസീത് ലഭിക്കില്ല.

ബന്ധപ്പെട്ട ചോദ്യങ്ങൾ
എന്താണ് ഒരു സംഭാവനാ രസീത്?
അജ്ഞാതമായി സംഭാവന നൽകാൻ കഴിയുമോ?
എങ്ങനെയാണ് എന്റെ സംഭാവന(കളിൽ) എനിക്ക് നികുതിയിളവ് നേടാനാകുക?