PhonePe-യിൽ എത്ര തുക സംഭാവന നൽകുന്നതിനാകും?

ആപ്പിൽ ലിസ്‌റ്റുചെയ്‌തിരിക്കുന്ന ഏതൊരു NGO-വിനും ഓരോ ട്രാൻസാക്ഷനും കുറഞ്ഞത് ₹10 മുതൽ പരമാവധി ₹50,000 വരെ നിങ്ങൾക്ക് സംഭാവന നൽകാം. 

കുറിപ്പ്: നിങ്ങൾ ഒരു വർഷത്തിൽ ഒന്നോ അതിലധികമോ സംഭാവനകളിലൂടെ ₹50,000-ൽ കൂടുതൽ സംഭാവന നൽകുകയാണെങ്കിൽ, നിങ്ങളുടെ PAN കാർഡ് വിശദാംശങ്ങൾ നിങ്ങൾ സംഭാവന ചെയ്യുന്ന ഞങ്ങളുടെ പങ്കാളികളായ GiveIndia അല്ലെങ്കിൽ NGO-യ്‌ക്ക് സമർപ്പിക്കേണ്ടതുണ്ട്. വിശദാംശങ്ങൾ ശേഖരിക്കുന്നതിന് നിങ്ങൾ നൽകിയ ഇമെയിൽ ഐഡിയിൽ അവർ നിങ്ങളെ ബന്ധപ്പെടും. 

ബന്ധപ്പെട്ട ചോദ്യങ്ങൾ
എങ്ങനെയാണ് PhonePe-യിൽ സംഭാവന നൽകേണ്ടത്?
എനിക്ക് ഒന്നിലധികം സംഭാവനകൾ നൽകാൻ കഴിയുമോ?