എന്താണ് സംഭാവനാ രസീത്?
ഏതെങ്കിലും സംഘടനയ്ക്ക് നിങ്ങൾ സംഭാവന നല്കുമ്പോൾ അതിന് നിങ്ങൾക്ക് ലഭിക്കുന്ന തെളിവാണ് സംഭാവനാ രസീത്. PhonePe-യിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഏതെങ്കിലും NGO-യ്ക്കാണ് നിങ്ങൾ സംഭാവന നല്കുന്നതെങ്കിൽ സംഭാവന നല്കുമ്പോൾ നിങ്ങൾ നല്കുന്ന ഇമെയിൽ വിലാസം വഴി അവർ നിങ്ങൾക്ക് ഒരു സംഭാവനാ രസീത് അയയ്ക്കും.
പ്രധാനപ്പെട്ടത്: Give-ൽ നിന്ന് അല്ലെങ്കിൽ നിങ്ങൾ സംഭാവന നല്കിയ NGO-യിൽ നിന്ന് 45 ദിവസത്തിനകം നിങ്ങൾക്ക് ഒരു സംഭാവനാ രസീത് ലഭിക്കും. എന്നാൽ, ഏതെങ്കിലും മതസ്ഥാപനങ്ങൾക്കാണ് നിങ്ങൾ സംഭാവന നല്കിയതെങ്കിൽ നിങ്ങൾക്ക് സംഭാവനാ രസീത് ലഭിക്കില്ല.
ബന്ധപ്പെട്ട ചോദ്യങ്ങൾ:
എങ്ങനെയാണ് എന്റെ സംഭാവന(കളിൽ) എനിക്ക് നികുതിയിളവ് നേടാനാകുക?