PhonePe-യിൽ ആർക്കൊക്കെ സംഭാവന നൽകാം?

PhonePe ആപ്പിൽ ലിസ്‌റ്റുചെയ്‌തിരിക്കുന്ന ഏതൊരു NGO-വിലേക്കും സംഭാവന നൽകുന്നതിന്, നിങ്ങൾ ഇന്ത്യയുടെ പൗരനായിരിക്കണം. 

PhonePe-യിൽ സംഭാവന നൽകുന്നതിനെക്കുറിച്ച് കൂടുതലറിയുക.