PhonePe-യിൽ നിന്നും ഏതെല്ലാം തരത്തിലുള്ള സംഭാവനകൾ എനിക്ക് ചെയ്യാനാകും?

പ്രധാനപ്പെട്ടത്: നിങ്ങൾ ഒരു NGO-യ്ക്ക് സംഭാവന നല്കിയാൽ 45 ദിവസത്തിനകം നിങ്ങൾ നല്കിയ ഇമെയിൽ അഡ്രസിൽ നിങ്ങൾക്ക് ഒരു സംഭാവനാ രസീത് ലഭിക്കും.  എന്നാൽ, ഏതെങ്കിലും മതസ്ഥാപനങ്ങൾക്കാണ് നിങ്ങൾ സംഭാവന നല്കിയതെങ്കിൽ നിങ്ങൾക്ക് സംഭാവനാ രസീത് ലഭിക്കില്ല.

PhonePe-യിൽ സംഭാവന നൽകുന്നതിനെക്കുറിച്ച് കൂടുതലറിയുക.