എൻ്റെ LIC/ഇൻഷുറൻസ് പ്രീമിയം പേയ്‌മെൻ്റിൻ്റെ ഇൻവോയ്‌സ്/രസീത് എങ്ങനെ ലഭിക്കും?

നിങ്ങളുടെ ഇൻഷുറൻസ് ദാതാവ് LIC ആണെങ്കിൽ, നിങ്ങളുടെ LIC ഇൻഷുറൻസ് പ്രീമിയം പേയ്‌മെന്റിന്റെ രസീത് PhonePe ആപ്പിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാം.

  1. നിങ്ങളുടെ ആപ്പ് ഹോം സ്ക്രീനിൽ History/മുമ്പുള്ളവ ക്ലിക്ക് ചെയ്യുക.
  2. പ്രസ്തുത ഇൻഷുറൻസ് പ്രീമിയം പേയ്മെന്റ് തിരഞ്ഞെടുക്കുക. 
  3. രസീത് ഒരു PDF ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാൻ View Receipt/രസീത് കാണുക ക്ലിക്ക് ചെയ്യുക.

മറ്റ് ഇൻഷുറൻസ് ദാതാക്കളുടെ കാര്യത്തിൽ, നിങ്ങൾക്ക് അവരുടെ കസ്റ്റമർ സപ്പോർട്ട് ടീമുമായി ബന്ധപ്പെടുകയും ഒരു ഇൻവോയ്സ്/രസീത് ലഭിക്കുന്നതിന് transaction reference ID/ട്രാൻസാക്ഷൻ റഫറൻസ് ഐഡി പങ്കിടുകയും ചെയ്യാം.

ബന്ധപ്പെട്ട ചോദ്യങ്ങൾ:

ട്രാൻസാക്ഷൻ റഫറൻസ് ഐഡി ഞാൻ എങ്ങനെ കണ്ടെത്തും?