PhonePe-യിൽ എനിക്ക് എങ്ങനെ ലോൺ തിരിച്ചടവ് നടത്താം?
PhonePe-ൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഏത് ബാങ്കുകളിൽ നിന്നും/ലോൺ നൽകുന്നവരിൽ നിന്നും നിങ്ങൾ എടുത്ത എല്ലാ ലോണുകളും തിരിച്ചടയ്ക്കാം. അതിനായി,
- നിങ്ങളുടെ PhonePe ഹോം സ്‌ക്രീനിൽ ലോൺ ടാപ്പ് ചെയ്യുക >> Payment dues / പേയ്‌മെൻ്റ് കുടിശ്ശിക എന്ന വിഭാഗത്തിന് കീഴിലുള്ള Loan repayment / ലോൺ തിരിച്ചടയ്ക്കുക ടാപ്പ് ചെയ്യുക.
അല്ലെങ്കിൽ, Recharge & Pay Bills/റീചാർജ് ചെയ്യുക ബില്ലുകൾ അടയ്ക്കുക എന്ന വിഭാഗത്തിന് കീഴിലുള്ള Loan repayment / ലോൺ തിരിച്ചടയ്ക്കുക ടാപ്പ് ചെയ്യുക >> ശേഷം തിരയൽ ബാർ ഉപയോഗിച്ച് നിങ്ങളുടെ ബാങ്ക്/ലോൺ നൽകുന്നവരെ കണ്ടെത്തി തിരഞ്ഞെടുക്കുക. - പ്രസക്തമായ വിശദാംശങ്ങൾ നൽകി Confirm / സ്ഥിരീകരിക്കുക ടാപ്പ് ചെയ്യുക..
കുറിപ്പ്: നിങ്ങൾ ഒരു ഇൻ്റർനാഷണൽ നമ്പർ ഉപയോഗിച്ച് PhonePe-യിൽ രജിസ്റ്റർ ചെയ്‌താലും, നിങ്ങൾക്ക് ഇന്ത്യൻ ബാങ്കുകളിലേക്ക് മാത്രമേ ലോൺ പേയ്‌മെൻ്റുകൾ നടത്താനാകൂ.