PhonePe-യിൽ എൻ്റെ സെൽഫ് അസ്സസ്‌മെൻ്റ് ടാക്സ് അടയ്ക്കുന്നതെങ്ങനെ?

സെൽഫ് അസ്സസ്‌മെൻ്റ് ടാക്സ്റ്റ് അടയ്ക്കുന്നതിന്,

  1. Recharge and Pay Bills/റീചാർജ് ചെയ്യുക ബില്ലുകൾ അടയ്ക്കുക വിഭാഗത്തിൽ നിന്നും See all/എല്ലാം കാണുക ക്ലിക്ക് ചെയ്യുക.
  2. Finances & Taxes/ഫിനാൻസുകൾ & ടാക്സുകൾ എന്നതിന് ചുവടെ  Income Tax/ഇൻകം ടാക്സ് ക്ലിക്ക് ചെയ്യുക
  3. New Income Tax Payments/ പുതിയ ഇൻകം ടാക്സ്റ്റ് പേയ്‌മെൻ്റുകൾ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ടാക്സ് വിശദാംശങ്ങളും അസ്സസ്‌മെൻ്റ് വർഷവും തിരഞ്ഞെടുക്കുന്നതിനാകും.
  4. നിങ്ങളുടെ PAN, വ്യക്തിഗത വിശദാംശങ്ങൾ നൽകുക ശേഷം Proceed/തുടരുക ക്ലിക്ക് ചെയ്യുക.
  5. നിങ്ങളുടെ PAN വിശദാംശങ്ങൾ ശരിയാണോ എന്ന് പരിശോധിച്ചതിന് ശേഷം, Confirm/സ്ഥിരീകരിക്കുക ക്ലിക്ക് ചെയ്യുക.
  6. നിങ്ങൾ അടയ്‌ക്കാൻ ആഗ്രഹിക്കുന്ന തുക നൽകി Pay Bill/ബിൽ അടയ്ക്കുക ക്ലിക്ക് ചെയ്യുക..

കുറിപ്പ്: PhonePe-യിലെ കാർഡുകൾ ക്രെഡിറ്റ് കാർഡ് വഴിയോ UPI ഐഡി വഴിയോ നിങ്ങൾക്ക് പേയ്‌മെന്റ് നടത്താം.