2 പ്രവൃത്തി ദിവസങ്ങൾക്ക് ശേഷവും എൻ്റെ സെൽഫ് അസ്സസ്‌മെൻ്റ് ഇൻകം ടാക്സ്റ്റ് പേയ്‌മെന്റ് പെൻഡിംഗ് ആയത് എന്തുകൊണ്ട്?

അപൂർവ സന്ദർഭങ്ങളിൽ, സാങ്കേതിക പ്രശ്‌നങ്ങൾ കാരണം, നിങ്ങളുടെ ഇൻകം ടാക്സ് പേയ്‌മെന്റുകൾ പൂർത്തിയാക്കാൻ സാധാരണയേക്കാൾ കൂടുതൽ സമയമെടുത്തേക്കാം. ഇൻകം ടാക്സ് വകുപ്പിൽ നിന്നുള്ള പേയ്‌മെന്റ് സ്ഥിരീകരണത്തിനായി കാത്തിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അത്തരം സന്ദർഭങ്ങളിൽ, പേയ്‌മെന്റിന്റെ അന്തിമ നില അറിയാൻ കുറച്ച് മണിക്കൂർ കാത്തിരിക്കാനും നിങ്ങളുടെ PhonePe ആപ്പിന്റെ History/മുമ്പുള്ളവ വിഭാഗം പരിശോധിക്കാനും ഞങ്ങൾ ശുപാർശ ചെയ്യുന്നു.

നിങ്ങളുടെ പെൻഡിംഗ് ഇൻകം നികുതി പേയ്‌മെൻ്റ് പരാജയപ്പെട്ടാൽ, ഡെബിറ്റ് ചെയ്ത തുക നിങ്ങൾക്ക് തിരികെ നൽകും,