PhonePe-യിലെ സെൽഫ് അസ്സസ്‌മെൻ്റ് ഇൻകം ടാക്സ് പേയ്‌മെന്റുകൾക്ക് എന്നോട് ഒരു ഫീസ് ഈടാക്കുമോ?

പ്രോസസ്സിംഗ് ചെലവ് നികത്താൻ കാർഡ് വഴിയുള്ള ബിൽ പേയ്‌മെന്റുകൾക്ക് PhonePe നിങ്ങളിൽ നിന്ന് നാമമാത്രമായ ഫീസ് ഈടാക്കിയേക്കാം. ബാധകമെങ്കിൽ GST ഉൾപ്പെടെയുള്ള കൺവീനിയൻസ് ഫീസ് പേയ്‌മെന്റ് പേജിൽ ദൃശ്യമാകും.