എനിക്ക് ഇ-വൗച്ചർ ബാലൻസ് ഭാഗികമായി ഉപയോഗിക്കാമോ?
ഇ-വൗച്ചർ ബാലൻസ് തുക ഒറ്റത്തവണയായിട്ടാണോ അതോ ഭാഗികമായിട്ടാണോ ഉപയോഗിക്കാൻ പറ്റുക എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾക്കായി നിങ്ങളുടെ ബ്രാൻഡ് ഇ-വൗച്ചറിന്റെ നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കുക.
ശ്രദ്ധിക്കുക: PhonePe ആപ്പിൽ അതിനടുത്തുള്ള വിശദാംശങ്ങൾ കാണുക ഓപ്ഷൻ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ബ്രാൻഡ് ഇ-വൗച്ചറിന്റെ നിബന്ധനകളും വ്യവസ്ഥകളും കാണാൻ കഴിയും.