PhonePe-യിൽ ഞാൻ എങ്ങനെ ഒരു ബ്രാൻഡ് വൗച്ചർ വാങ്ങും?
PhonePe-യിൽ ഒരു ബ്രാൻഡ് വൗച്ചർ വാങ്ങുന്നതിന്:
- നിങ്ങളുടെ ആപ്പ് ഹോം സ്‌ക്രീനിലെ Purchases/പർച്ചേസുകൾ വിഭാഗത്തിന് കീഴിലുള്ള View All/എല്ലാം കാണുക ടാപ്പ് ചെയ്യുക.
- ബ്രാൻഡ് വൗച്ചറുകൾക്ക് കീഴിൽ View All/എല്ലാം കാണുക ടാപ്പ് ചെയ്യുക
- ലിസ്റ്റ് ചെയ്ത ഓപ്ഷനുകളിൽ നിന്ന് ഒരു വിഭാഗം തിരഞ്ഞെടുക്കുക.
- നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന വൗച്ചർ തിരഞ്ഞെടുക്കുക.
- ഇ-വൗച്ചറായി നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന തുക നൽകുക
- നിങ്ങളുടെ പേയ്മെന്റ് രീതി തിരഞ്ഞെടുത്ത് പണം നൽകുക ക്ലിക്ക് ചെയ്യുക.
ഇ-വൗച്ചർ വിശദാംശങ്ങളുള്ള ഒരു സ്ഥിരീകരണ SMS നിങ്ങൾക്ക് ലഭിക്കും.
ശ്രദ്ധിക്കുക: വാങ്ങുന്നതിന് മുമ്പ് വിശദാംശങ്ങൾ കാണുക ക്ലിക്ക് ചെയ്ത് ഇ-വൗച്ചറിന്റെ ബാധകമായ നിബന്ധനകളും വ്യവസ്ഥകളും എല്ലായ്‌പ്പോഴും പരിശോധിക്കുക.
നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും ഇ-വൗച്ചറുകൾ പങ്കിടുന്നതിനെ കുറിച്ച് കൂടുതലറിയുക.