ഞാൻ വാങ്ങിയ ഇ-വൗച്ചർ എങ്ങനെ ഒരാൾക്ക് നൽകും?
PhonePe-യിൽ നിങ്ങൾ ബ്രാൻഡ് ഇ-വൗച്ചർ വാങ്ങിയതിന് ശേഷം, പങ്കിടുക എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും പങ്കിടാനാകും.
ശ്രദ്ധിക്കുക: WhatsApp, Facebook, ഇമെയിൽ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള മറ്റേതെങ്കിലും ഓപ്ഷൻ വഴി ബ്രാൻഡ് ഇ-വൗച്ചർ പങ്കിടാം.
ബ്രാൻഡ് ഇ-വൗച്ചർ റിഡീം ചെയ്യുന്നതിനെ കുറിച്ച് കൂടുതലറിയുക.