ബ്രാൻഡ് ഇ-വൗച്ചർ വാങ്ങാൻ എനിക്ക് ഏതൊക്കെ പേയ്‌മെന്റ് രീതികൾ ഉപയോഗിക്കാം?
UPI, ഡെബിറ്റ് /ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് ബ്രാൻഡ് ഇ-വൗച്ചറുകൾ വാങ്ങാം.
പ്രധാനപ്പെട്ടത്: നിങ്ങളുടെ PhonePe വാലറ്റ് ഉപയോഗിച്ച് ചില ബ്രാൻഡ് ഇ-വൗച്ചറുകൾ വാങ്ങാൻ കഴിയില്ല.
നിങ്ങൾ വാങ്ങിയ ഇ-വൗച്ചറിന്റെ നിബന്ധനകളും വ്യവസ്ഥകളും എവിടെ കണ്ടെത്താനാകുമെന്നതിനെ കുറിച്ച് കൂടുതലറിയുക.