PhonePe ഗിഫ്റ്റ് കാർഡ് വാങ്ങുന്നതെങ്ങനെ?

ഇനിപ്പറയുന്ന രണ്ട് ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് PhonePe ഗിഫ്റ്റ് കാർഡ് വാങ്ങുന്നതിനാകും: 

  1. ആപ്പ് ഹോം സ്‌ക്രീനിലെ റീചാർജുചെയ്യുക, ബില്ലുകൾ അടയ്‌ക്കുക വിഭാഗത്തിലുള്ള PhonePe ഗിഫ്റ്റ് കാർഡ് ക്ലിക്കുചെയ്യുക.
  2. തുക നൽകുക.
  3. നിർദ്ദിഷ്‌ട പേയ്‌മെൻ്റ് രീതി തിരഞ്ഞെടുക്കുക ശേഷം പേയ്‌മെൻ്റ് പൂർത്തിയാക്കുക

അല്ലെങ്കിൽ

  1. ആപ്പ് ഹോം സ്‌ക്രീനിൽ നിന്നും എൻ്റെ പണം ക്ലിക്കുചെയ്യുക.
  2. വാലറ്റുകൾ/ഗിഫ്റ്റ് വൗച്ചറുകൾ വിഭാഗത്തിൽ നിന്നും PhonePe ഗിഫ്റ്റ് കാർഡ് ക്ലിക്കുചെയ്യുക. 
  3. പുതിയ കാർഡ് വാങ്ങുക ക്ലിക്കുചെയ്യുക
  4. തുക നൽകുക.
  5. നിങ്ങളുടെ നിർദ്ദിഷ്‌ട പേയ്‌മെൻ്റ്  രീതി തിരഞ്ഞെടുത്ത്, പേയ്‌മെൻ്റ് പൂർത്തിയാക്കുക

പ്രധാനപ്പെട്ടത്: എല്ലാ ഗിഫ്റ്റ് കാർഡുകളുടേയും കാലാവധി, അത് നൽകിയതിന് ശേഷം 1 വർഷം വരെയാണ്. ഈ കാലയളവിൽ PhonePe അക്കൗണ്ടിലേക്ക് നിങ്ങളുടെ PhonePe ഗിഫ്റ്റ് കാർഡ് ലിങ്കുചെയ്‌തുകൊണ്ട്, ഒരു വർഷത്തിന് ശേഷം അത് കാലഹരണപ്പെടുന്നത് തടയുന്നതിനാകും.

കുറിപ്പ്:  ഒരു ഒറ്റ ട്രാൻസാക്ഷനിൽ നിങ്ങൾക്ക് കുറഞ്ഞത് ₹1 മൂല്യവും പരമാവധി ₹10,000 മൂല്യവുമുള്ള PhonePe ഗിഫ്റ്റ് കാർഡ് പർച്ചേസുചെയ്യുന്നതിന് കഴിയും.

  കൂടുതലറിയുക