എൻ്റെ PhonePe അക്കൗണ്ടിൽ, പർച്ചേസുചെയ്‌ത PhonePe ഗിഫ്റ്റ് കാർഡ് ലിങ്കുചെയ്യുന്നതെങ്ങനെ?
പ്രധാനപ്പെട്ടത്: നിങ്ങളുടെ അക്കൗണ്ടിലേക്ക് ഗിഫ്റ്റ് കാർഡ് ലിങ്കുചെയ്‌തതിന് ശേഷം അത് അൺലിങ്കുചെയ്യുന്നതിനോ പങ്കിടുന്നതിനോ കഴിയില്ല
ഇനിപ്പറയുന്ന ഘട്ടങ്ങളിലൂടെ നിങ്ങളുടെ PhonePe അക്കൗണ്ടുമായി, പർച്ചേസുചെയ്‌ത PhonePe ഗിഫ്റ്റ് കാർഡ് ലിങ്കുചെയ്യുന്നതിനാകും:
- ഹോം സ്‌ക്രീനിലെ എൻ്റെ പണം ക്ലിക്കുചെയ്യുക.
- PhonePe ഗിഫ്റ്റ് കാർഡ് ക്ലിക്കുചെയ്യുക.
- ക്ലെയിം ചെയ്യുക ക്ലിക്കുചെയ്യുക.
- പോപ്പ് ആപ്പ് സ്‌ക്രീനിൽ നിന്നും ഗിഫ്റ്റ് കാർഡ് നമ്പറും PIN-ഉം നൽകുക.
- ചേർക്കുക ക്ലിക്കുചെയ്യുക.
അല്ലെങ്കിൽ
- ആപ്പ് ഹോം സ്‌ക്രീനിലെ "മുമ്പുള്ളവ" ക്ലിക്കുചെയ്യുക.
- ഗിഫ്റ്റ് കാർഡ് പർച്ചേസ് ട്രാൻസാക്ഷൻ തിരഞ്ഞെടുക്കുക.
- ഗിഫ്റ്റ് കാർഡ് ക്ലെയിം ചെയ്യുക ക്ലിക്കുചെയ്യുക.
ഗിഫ്റ്റ് കാർഡ്, തത്സമയം PhonePe അക്കൗണ്ടുമായി ലിങ്കുചെയ്‌തിരിക്കും.
കുറിപ്പ്: നിങ്ങളുടെ PhonePe അക്കൗണ്ടുമായി, PhonePe ഗിഫ്റ്റ് കാർഡ് ലിങ്കുചെയ്‌തിട്ടുണ്ടെങ്കിൽ, ഗിഫ്റ്റ് കാർഡ് തുക, ഗിഫ്റ്റ് കാർഡ് ബാലൻസിലേക്ക് ചേർക്കുന്നതാണ്, അത് മറ്റൊരു ഗിഫ്റ്റ് കാർഡായി ദൃശ്യമാകില്ല. നിങ്ങൾ പർച്ചേസുചെയ്‌ത ഗിഫ്റ്റ് കാർഡ്, PhonePe-യിലെ ട്രാൻസാക്ഷനുകൾക്കായി ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നില്ലെങ്കിൽ, അത് ലിങ്കുചെയ്യുന്നതിന് തിരഞ്ഞെടുക്കരുത്.
ഒപ്പം, നിങ്ങൾ PhonePe ഗിഫ്റ്റ് കാർഡിനെ, ട്രാൻസാക്ഷനുള്ള പേയ്‌മെൻ്റ് രീതിയായി തിരഞ്ഞെടുക്കുകയാണെങ്കിൽ, ആകെ ലഭ്യമായ ഗിഫ്റ്റ് കാർഡ് ബാലൻസിനെ, ട്രാൻസാക്ഷന് ആവശ്യമായ തോതിൽ പരമാവധി ഉപയോഗിയ്‌ക്കുന്നു. നിങ്ങൾക്ക് ലഭ്യമായ ഗിഫ്റ്റ് കാർഡ് ബാലൻസിൽ നിന്നും നിർദ്ദിഷ്‌ട തുക വീതം തിരഞ്ഞെടുക്കുന്നതിനാകില്ല.
. കൂടുതലറിയുക.
.