PhonePe ഗിഫ്റ്റ് കാർഡ് എന്നാലെന്ത്?
PhonePe ഗിഫ്റ്റ് കാർഡ് ഒരു പ്രീപെയ്‌ഡ് പേയ്‌മെൻ്റ് ഓപ്ഷനാണ്, അത് വ്യാപാരികൾക്കുള്ള പേയ്‌മെന്റുകൾക്കായി ഉപയോഗിക്കാം. ഒപ്പം ഇത് നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സമ്മാനമായി നൽകാം.
ലഭ്യമായ മറ്റ് ഇ-ഗിഫ്റ്റ് കാർഡുകളിൽ നിന്നും PhonePe ഗിഫ്റ്റ് കാർഡ് വ്യത്യാസപ്പെടുന്നതെങ്ങനെയെന്ന് ചുവടെക്കൊടുക്കുന്നു:
- അത് നിങ്ങളുടെ PhonePe അക്കൗണ്ടുമായി ലിങ്കുചെയ്തിരിക്കുന്നു, ഒപ്പം തിരഞ്ഞെടുത്ത വ്യാപാരികൾക്കുള്ള പേയ്‌മെൻ്റ് രീതിയായി ഗിഫ്റ്റ് കാർഡ് ബാലൻസ് ഉപയോഗിയ്ക്കാനാകുന്നതാണ്.
- PhonePe ആപ്പിൽ നിന്നുള്ള തിരഞ്ഞെടുത്ത വ്യാപാരി പേയ്മെൻ്റുകൾക്ക് നിങ്ങൾക്കോ നിങ്ങൾ സമ്മാനമായി അയച്ച ഏതൊരു വ്യക്തിയ്ക്കും അത് ഉപയോഗിയ്ക്കുന്നതിനാകും. അതേസമയം, വ്യാപാരി നിർദ്ദിഷ്ട ഇ-ഗിഫ്റ്റ് കാർഡ്, അതേ വ്യാപാരിയുടെ ആപ്പിൽ നിന്നുള്ള പേയ്മെൻ്റുകൾക്ക് മാത്രം ഉപയോഗിയ്ക്കാനാകൂ.
കൂടുതലറിയുക