PhonePe-യിൽ തത്സമയ സ്വർണ്ണ നിരക്ക് പരിശോധിയ്‌ക്കുന്നതെങ്ങനെ?
PhonePe-യിൽ നിന്നും തത്സമയ സ്വർണ്ണ വില പരിശോധിയ്‌ക്കുന്നതിന്:
- നിങ്ങളുടെ PhonePe ആപ്പ് ഹോം സ്ക്രീനിൽ Recharge & Pay Bills/റീചാർജുചെയ്യുക ബില്ലുകൾ അടയ്‌ക്കുക എന്നതിന് ചുവടെ See All/എല്ലാം കാണുക ടാപ്പുചെയ്യുക..
- Purchases/പർച്ചേസുകൾ വിഭാഗത്തിൽ Gold/സ്വർണ്ണം ടാപ്പുചെയ്യുക.
- ആവശ്യമെങ്കിൽ സ്ക്രോൾ ചെയ്ത് ദാതാവിനെ തിരഞ്ഞെടുക്കുക.
- GST ഉൾപ്പെടെയുള്ള സ്വർണ്ണം/ഗ്രാമിനുള്ള തത്സമയ നിരക്ക് ഇവിടെ കാണുന്നതിനാകും.
പ്രധാനപ്പെട്ടത്: നിങ്ങൾ സ്വർണ്ണം വാങ്ങുക എന്നത് ക്ലിക്കുചെയ്‌തതിനുശേഷമുള്ള 5 മിനിറ്റ് നേരത്തേക്ക് മാത്രം തത്സമയ സ്വർണ്ണ നിലയ്‌ക്ക് സാധുതയുള്ളൂ.
PhonePe-യിൽ സ്വർണ്ണം വാങ്ങുന്നതെങ്ങനെ എന്നതിനെക്കുറിച്ച് കൂടുതലറിയുക.