എനിക്ക് റദ്ദാക്കാനോ സ്വർണ്ണ ഡെലിവറി അഭ്യർത്ഥനയിൽ മാറ്റങ്ങൾ വരുത്താനോ കഴിയുമോ?

നിലവിൽ, സ്വർണ്ണ ഡെലിവറി അഭ്യർത്ഥന (നിങ്ങളുടെ ഡെലിവറി വിലാസം ഉൾപ്പെടെ) നൽകിക്കഴിഞ്ഞാൽ അത് റദ്ദാക്കാനോ മാറ്റങ്ങൾ വരുത്താനോ നിങ്ങൾക്ക് ഓപ്ഷൻ ഇല്ല. കൂടാതെ, നിങ്ങൾക്ക് കൈമാറിയ ഒരു സ്വർണ്ണ നാണയമോ ബാറോ നിങ്ങൾക്ക് മാറ്റിയെടുക്കാനോ (എക്സ്ചേഞ്ച്) റിട്ടേൺ നൽകാനോ കഴിയില്ല.

കുറിപ്പ്: സ്വർണ്ണ ഡെലിവറി പാക്കേജ് തകരാറിലാണെന്ന് നിങ്ങൾ കാണുകയാണെങ്കിൽ അത് സ്വീകരിക്കരുത്.

നിങ്ങൾ PhonePe-യിൽ പർച്ചേസുചെയ്‌ത സ്വർണ്ണ നാണയം അല്ലെങ്കിൽ ബാർ, നിങ്ങളുടെ വിലാസത്തിലേക്ക് ഡെലിവർ ചെയ്യാനാകില്ലെങ്കിൽ എന്തുചെയ്യണം?എന്നതിനെക്കുറിച്ച് കൂടുതലറിയുക.