എന്റെ സ്വർണ്ണ നാണയം അല്ലെങ്കിൽ ബാർ ഡെലിവറി എങ്ങനെ ട്രാക്കുചെയ്യും?

എയർ വേബിൽ (AWB) നമ്പറും SMS, ഇമെയിൽ വഴി നിങ്ങളുമായി പങ്കിടുന്ന ട്രാക്കിംഗ് ലിങ്കും ഉപയോഗിച്ച് നിങ്ങളുടെ സ്വർണ്ണ നാണയത്തിന്റെയോ ബാറിന്റെയോ ഡെലിവറി ട്രാക്ക് ചെയ്യാം. നിങ്ങൾ ഡെലിവറി അഭ്യർത്ഥന ഉന്നയിച്ച തീയതി മുതൽ 2 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ഈ SMS ലഭിക്കും.

 ഇതിനൊപ്പം തന്നെ, PhonePe ആപ്പിൽ നിങ്ങളുടെ ഡെലിവറി ഇനിപ്പറയുന്ന രീതിയിൽ ട്രാക്ക് ചെയ്യാവുന്നതാണ്:

  1. PhonePe ആപ്പ് ഹോം സ്ക്രീനിൽ History/മുമ്പുള്ളവ ക്ലിക്ക് ചെയ്യുക.
  2. പ്രസക്തമായ പേയ്മെന്റ് തിരഞ്ഞെടുക്കുക.
  3. നിങ്ങളുടെ ഓർഡറിന്റെ ഡെലിവറി സ്റ്റാറ്റസ് ലഭിക്കാൻ Track Order/ട്രാക്ക് ഓർഡർ ടാപ്പ് ചെയ്യുക.

കുറിപ്പ്: ഡെലിവറി രണ്ടുതവണ മാത്രമേ ഡെലിവർ ചെയ്യാൻ ശ്രമിക്കൂ.രണ്ട് ദിവസങ്ങളിലും നിങ്ങൾ ലഭ്യമല്ലെങ്കിൽ, നിർമ്മാണ, ഡെലിവറി നിരക്കുകൾ കുറച്ചതിനുശേഷം സ്വർണ്ണ ദാതാവ് ഡെലിവറി റദ്ദാക്കുകയും സ്വർണ്ണ ബാലൻസ് നിങ്ങളുടെ സ്വർണ്ണ ലോക്കറിലേക്ക് മാറ്റുകയും ചെയ്യും.

നിങ്ങൾക്ക് എന്തെങ്കിലും ഡെലിവറി പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് കൂടുതലറിയുക.