MMTC-PAMP-നെക്കുറിച്ച് ഞാൻ എന്തെല്ലാം അറിഞ്ഞിരിക്കണം?
MMTC Ltd, ഗവൺമെൻ്റ് ഓഫ് ഇന്ത്യയുടേയും 40 വർഷമായി ലോഹങ്ങളുടെ ആഗോള നേതാക്കളായ PAMP SA സ്വിറ്റ്‌സർലൻഡിൻ്റേയും ഒരു കൂട്ടായ ഉദ്യമമാണ്,MMTC-PAMP. ലണ്ടൻ ബുലിയൻ മാർക്കറ്റ് അസോസിയേഷൻ (LBMA) അംഗീകരിച്ചിരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെയും ഏകവുമായ റിഫൈനറിയാണ് ഈ കമ്പനി. 99.9% ശുദ്ധമായ സർട്ടിഫൈഡ് 24 കാരറ്റ് സ്വർണ്ണ പർച്ചേസുചെയ്യുന്നതിന്, ഞങ്ങൾ MMTC-PAMP-യുമായി പങ്കാളികളായിരിക്കുന്നു.
MMTC-PAMP-ൽ നിന്നുതന്നെ നിങ്ങൾ സ്വർണ്ണം എന്തുകൊണ്ട് വാങ്ങണമെന്നതിനെക്കുറിച്ച് ഇനിപ്പറയുന്നു:
- ലോകോത്തരമായി സ്വീകരിക്കപ്പെടുന്നതും തൂക്കത്തിലും ശുദ്ധതയിലും ചോദ്യംചെയ്യപ്പെടാത്ത സ്വർണ്ണം നിങ്ങൾക്ക് ലഭിയ്ക്കും
- .ആകർഷവും അനുയോജ്യവുമായ ബൈ-ബാക്ക് നിരക്ക് ആസ്വദിയ്ക്കൂ.
ലോകത്തിലെ ഏറ്റവും ആധുനിക ഗോൾഡ് റിഫൈനറി
MMTC-PAMP നിബന്ധനകളേയും വ്യവസ്ഥകളേയും കുറിച്ച് കൂടുതലറിയുക.