Safegold-നെക്കുറിച്ച്

99.99% ശുദ്ധമായ 24 കാരറ്റ് സ്വർണം വിൽക്കുന്ന ഒരു ഡിജിറ്റൽ ഗോൾഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് Safegold. നിങ്ങൾ Safegold -ൽ നിന്ന് ഗ്രാമിലോ രൂപയിലോ വാങ്ങുന്ന സ്വർണം ഡിജിറ്റലായി ലോകോത്തര നിലവറകളിൽ സൂക്ഷിക്കുകയും ഒരു സ്വതന്ത്ര ട്രസ്റ്റി അതിനെ സുരക്ഷിതമാക്കുകയും ചെയ്യും.

                                                                                                                                                                                                                                                  

 

നിങ്ങളുടെ സ്വർണ്ണത്തിന്റെ സുരക്ഷയെക്കുറിച്ച് നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം, അതിനാൽ ഞങ്ങൾസ്വർണ്ണത്തിൻ്റേയും സമ്പത്തിൻ്റേയും സംഭരണത്തിലെ ലോകനേതാക്കളായ സ്വതന്ത്ര കസ്റ്റോഡിയനൊപ്പം സംഭരിക്കുന്നു - Brink's India. നിങ്ങളുടെ സ്വർണം എപ്പോഴും ഇൻഷ്വർ ചെയ്യുകയും സുരക്ഷിതമാക്കുകയും ലഭ്യമായ ഏറ്റവും മികച്ച പരിരക്ഷ നേടുകയും ചെയ്യുന്നു.

Safegold നിബന്ധനകളേയും വ്യവസ്ഥകളേയും കുറിച്ച് കൂടുതലറിയുക.