PhonePe-യിൽ നിന്നും സ്വർണ്ണം വിൽക്കുന്നതെങ്ങനെ ?

PhonePe-യിൽ നിങ്ങളുടെ സ്വർണ്ണം വിൽക്കുന്നതിന്:

  1. നിങ്ങളുടെ PhonePe ആപ്പ് ഹോം സ്ക്രീനിൽ Recharge & Pay Bills/റീചാർജുചെയ്യുക ബില്ലുകൾ അടയ്‌ക്കുക എന്നതിന് ചുവടെ See All/എല്ലാം കാണുക ടാപ്പുചെയ്യുക..
  2. Purchases/പർച്ചേസുകൾ വിഭാഗത്തിൽ Gold/സ്വർണ്ണം ടാപ്പുചെയ്യുക.
  3. ഹോംപേജിൽ ലോക്കർ വിശദാംശങ്ങൾ കാണുക/View Locker details എന്നത് ക്ലിക്ക് ചെയ്യുക
  4. വിൽക്കുക/Sell ക്ലിക്ക് ചെയ്‌ത്, ദാതാവിനെ തിരഞ്ഞെടുക്കുക (ആവശ്യമാണെങ്കിൽ).
  5. പോപ്പ്-അപ്പിൽ Confirm/സ്ഥിരീകരിക്കുക ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ സ്വർണം വിജയകരമായി വിൽക്കപ്പെടുകയും 48 മണിക്കൂറിനുള്ളിൽ പ്രാഥമികമായി ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് ചെയ്യുകയും ചെയ്യും. PhonePe-യിൽ നിങ്ങൾക്ക് കുറഞ്ഞത് ₹5-ന് സ്വർണം വിൽക്കാം.

കുറിപ്പ്: ഒരു ഡെലിവറി അഭ്യർത്ഥന നൽകാൻ നിങ്ങളുടെ ഡിജിറ്റൽ ലോക്കറിൽ കുറഞ്ഞത് 0.5 ഗ്രാം ഉണ്ടായിരിക്കണം. അപ്‌ഡേറ്റുചെയ്‌ത സ്വർണ്ണ ബാലൻസ് കാണുന്നതിന്, നിങ്ങളുടെ സ്വർണ്ണ ലോക്കർ പരിശോധിക്കുക.

ബന്ധപ്പെട്ട ചോദ്യം
PhonePe-യിൽ സ്വർണം വിൽക്കുന്നതിന് എന്തെങ്കിലും നിയന്ത്രണങ്ങളുണ്ടോ?.