PhonePe-യിൽ ഞാൻ വിറ്റ സ്വർണ്ണത്തിനുള്ള ഇൻവോയിസ് ആവശ്യമാണെങ്കിൽ എന്തുചെയ്യണം?
നിങ്ങൾ PhonePe-യിൽ വിറ്റ സ്വർണ്ണത്തിനുള്ള ഇൻവോയിസ് ലഭിയ്‌ക്കുന്നതിന്:
- History/മുമ്പുള്ളവ ടാപ്പ് ചെയ്യുക.
- പ്രസക്തമായ സ്വർണ്ണ വാങ്ങൽ തിരഞ്ഞെടുക്കുക.
- Get Invoice/ഇൻവോയ്സ് നേടുക ടാപ്പ് ചെയ്യുക.
നിങ്ങൾ രജിസ്‌റ്റർചെയ്‌തിരിക്കുന്ന ഇമെയിലിലേക്ക് നിങ്ങളുടെ ഇൻവോയിസ് അയയ്‌ക്കും.