ഞാൻ Disney+ Hotstar VIP വാങ്ങിയാൽ എല്ലാ പ്രീമിയം ഉള്ളടക്കവും കാണാൻ കഴിയുമോ?
Disney+ Hotstar VIP സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിച്ച്, ക്രിക്കറ്റ്, ഫുട്ബോൾ, പ്രീമിയർ ലീഗുകൾ, ഫോർമുല 1, ടെന്നീസ് തുടങ്ങി നിരവധി തത്സമയ കായിക ഇനങ്ങളിലേക്ക് നിങ്ങൾക്ക് പ്രവേശനം ലഭിക്കും. എല്ലാ ദിവസവും രാവിലെ 6 മണിക്ക് ഇന്ത്യൻ ടിവി ഷോകളുടെ ഏറ്റവും പുതിയ എപ്പിസോഡുകൾ, പുതിയ ഇന്ത്യൻ മൂവി പ്രീമിയറുകൾ, Disney+(സജീവ വരിക്കാർക്ക്),എക്‌സ്ക്ലൂസീവ് Hotstar സ്പെഷ്യലുകൾ (ഇന്ത്യൻ) എന്നിവയിലേക്കും നിങ്ങൾക്ക് പ്രവേശനം ലഭിക്കും.
കുറിപ്പ്: VIP സബ്‌സ്‌ക്രിപ്‌ഷനിലൂടെ നിങ്ങൾക്ക് ഹോളിവുഡ് സിനിമകളിലേക്കും അമേരിക്കൻ ടിവി ഷോകളിലേക്കും പ്രവേശനം നൽകില്ല.
കൂടുതൽ വിവരങ്ങൾക്ക് [email protected] ലെ Disney+ Hotstar-മായി ബന്ധപ്പെടുക
.