എന്റെ Smart TV-യിൽ എനിക്ക് Disney+ Hotstar കാണാനാകുമോ?
ഉവ്വ്, Google Chromecast, Amazon Fire TV, Android TV and Apple TV എന്നിവ ഉപയോഗിച്ച്, Smart TV-യിൽ Disney+ Hotstar കാണുന്നതിനാകും. സമീപഭാവിയിൽ കൂടുതൽ smart TV ആപ്പുകളെ സപ്പോർട്ടുചെയ്യാൻ Disney+ Hotstar പദ്ധതിയിടുന്നു. അപ്‌ഡേറ്റുകൾക്കായി Disney+ Hotstar വെബ്‌സൈറ്റ് കാണുക.
കൂടുതൽ വിവരങ്ങൾക്ക് [email protected] ൽ Disney+ Hotstar-മായി ബന്ധപ്പെടുക.