PhonePe-യിൽ എനിക്ക് ഏത് Disney+ Hotstar സബ്‌സ്‌ക്രിപ്‌ഷനുകൾ വാങ്ങാനാകും?

നിലവിൽ, PhonePe-യിൽ നിങ്ങൾക്ക് Disney+ Hotstar VIP-ക്കും Disney+ Hotstar Premium-നുമായി ആനുവൽ പ്ലാനുകൾ മാത്രമേ വാങ്ങാൻ കഴിയൂ

കൂടുതൽ വിവരങ്ങൾക്ക് [email protected] ലെ Disney+ Hotstar-മായി ബന്ധപ്പെടുക