എന്റെ DTH റീചാർജിനായി എനിക്ക് എങ്ങനെ ഒരു ഇൻവോയ്സ് ലഭിക്കും?
നിങ്ങളുടെ DTH റീചാർജിനായി ഒരു ഇൻവോയ്സ് ലഭിക്കാൻ, സേവന ദാതാവിന്റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക, അല്ലെങ്കിൽ നിങ്ങൾക്ക് അവരുടെ ഉപഭോക്തൃ പിന്തുണാ ടീമിനെ ബന്ധപ്പെടുകയും റീചാർജിന്റെ ട്രാൻസാക്ഷൻ റഫറൻസ് ഐഡി നൽകുകയും ചെയ്യാം.
പ്രധാനപ്പെട്ടത്: PhonePe-യിലെ എല്ലാ DTH റീചാർജുകൾക്കുമായി നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിൽ (പരിശോധിച്ചുറപ്പിച്ചതാണെങ്കിൽ മാത്രം) നിങ്ങൾക്ക് ഒരു പേയ്മെന്റ് രസീത് ലഭിക്കും. PhonePe-യിൽ നിങ്ങളുടെ ഇമെയിൽ വിലാസം നിങ്ങൾ പരിശോധിച്ചുറപ്പിച്ചിട്ടില്ലെങ്കിൽ, നിങ്ങൾക്ക് അത് ഇനിപ്പറയുന്ന രീതിയിൽ ചെയ്യാവുന്നതാണ്:
- PhonePe ആപ്പ് ഹോം സ്ക്രീനിൽ നിങ്ങളുടെ പ്രൊഫൈൽ ചിത്രം ക്ലിക്ക് ചെയ്യുക.
- Verify Email/ഇമെയിൽ പരിശോധിച്ചുറപ്പിക്കുക ക്ലിക്ക് ചെയ്യുക.
- നിങ്ങൾ ഞങ്ങളുമായി രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് അയച്ച സ്ഥിരീകരണ കോഡ് നൽകുക.
- പരിശോധിച്ചുറപ്പിക്കൽ പൂർത്തിയാക്കാൻ Confirm/സ്ഥിരീകരിക്കുക ക്ലിക്ക് ചെയ്യുക.