എൻ്റെ പ്ലാൻ ബാധകമാക്കിയോ എന്ന് എങ്ങനെ പരിശോധിയ്‌ക്കാം?
ഒരുവിധം റീചാർജുകളും തത്സമയമാണ്, കുറച്ച് നിമിഷങ്ങൾക്കുള്ളിൽ റീചാർജ് ചെയ്‌ത നമ്പറിലേക്ക് ഓപ്പറേറ്റർ സ്ഥിരീകരണ സന്ദേശം അയയ്‌ക്കും.
നിങ്ങളുടെ പ്ലാൻ പ്രാബല്ല്യത്തിലായോ എന്ന് പരിശോധിക്കാൻ, നിങ്ങളുടെ സേവന ദാതാവിൻ്റെ ബാലൻസ് പരിശോധന നമ്പർ ഡയൽ ചെയ്യുക
- BSNL- *123#
- Vi- *199# ഡയൽ ചെയ്യുക
- ജിയോ- നിങ്ങളുടെ സജീവ പ്ലാനിനുള്ള വിശദാംശങ്ങൾ അടങ്ങിയ SMS ലഭിയ്ക്കുന്നതിന്1299 ഡയൽ ചെയ്യുക
- എയർടെൽ - *121*51#
പ്ലാൻ വിശദാംശങ്ങൾ പ്രയോഗിച്ചിട്ടില്ലെന്ന് നിങ്ങൾ കാണുകയാണെങ്കിൽ, നിങ്ങളുടെ ഓപ്പറേറ്ററെ നേരിട്ട് ബന്ധപ്പെടുകയും ഇതിനുള്ള സഹായത്തിനായി Operator Reference ID /ഓപ്പറേറ്റർ റഫറൻസ് ഐഡി പങ്കിടുകയും ചെയ്യുക. നിങ്ങളുടെ PhonePe ആപ്പിന്റെ History / മുമ്പുള്ള വിഭാഗത്തിൽ നിങ്ങൾക്ക് ഓപ്പറേറ്റർ റഫറൻസ് ഐഡി കണ്ടെത്താനാകും.
Note: മറ്റൊരാൾക്ക് വേണ്ടിയാണ് റീചാർജുചെയ്‌തിട്ടുള്ളതെങ്കിൽ, പ്ലാൻ ബാധകമാണോ എന്ന് പരിശോധിക്കാനായി ബാലൻസ് അന്വേഷിക്കുന്നത് നിങ്ങൾ റീചാർജ് ചെയ്ത വ്യക്തിയുടെ മൊബൈൽ നമ്പറിൽ നിന്നായിരിക്കണം.
ഓപ്പറേറ്റർ ഐഡിയെക്കുറിച്ചും അത് എങ്ങനെ ഉപയോഗിയ്‌ക്കുമെന്നതിനെക്കുറിച്ചും കൂടുതലറിയുക.