ഓപ്പറേറ്റർ ഐഡി എന്നാലെന്ത്, അത് ഉപയോഗിയ്‌ക്കുന്നതെങ്ങനെ?

നിങ്ങളുടെ റീചാർജിന്റെ വിശദാംശങ്ങൾ പരിശോധിക്കാൻ ഓപ്പറേറ്ററുമായി പങ്കിടേണ്ട ഒരു യുണീക് റഫറൻസ് ഐഡിയാണ് Operator Reference ID /ഓപ്പറേറ്റർ റഫറൻസ് ഐഡി. ഓപ്പറേറ്ററുമായി റീചാർജിനെക്കുറിച്ച് എന്തെങ്കിലും പ്രശ്‌നം ഉന്നയിക്കാൻ നിങ്ങൾക്ക് ഈ ഐഡി ആവശ്യമാണ്.

ഓപ്പറേറ്റർ ഐഡി കണ്ടെത്താൻ, PhonePe ഹോം സ്‌ക്രീനിലെ മുമ്പുള്ളവ വിഭാഗത്തിലേക്ക് പോയി പ്രസക്തമായ റീചാർജ് തിരഞ്ഞെടുക്കുക.