എന്തുകൊണ്ടാണ്, എൻ്റെ റീചാർജ് തുടർച്ചയായി പരാജയപ്പെടുന്നത്?
നിങ്ങളുടെ റീചാർജ് തുടർച്ചയായി പരാജയപ്പെടുകയാണെങ്കിൽ, നിങ്ങളുടെ ഓപ്പറേറ്ററിനായി സാധുതയുള്ള റീചാർജ് തുകയാണ് നൽകിയിരിക്കുന്നതെന്ന് പരിശോധിയ്‌ക്കുക. റീചാർജ് ചെയ്യാൻ പ്രൊസീഡുചെയ്യുന്നതിന് മുമ്പ്, സർക്കിളും ഓപ്പറേറ്ററിനേയും കൂടി പരിശോധിയ്‌ക്കുക.
ചിലസമയം, ഓപ്പറേറ്ററിൻ്റെ ഭാഗത്തുള്ള സാങ്കേതിക പ്രശ്‌നങ്ങൾ കാരണം റീചാർജുകൾ പരാജയപ്പെട്ടേക്കാം. നിങ്ങളുടെ തുകയും മറ്റ് വിശദാംശങ്ങളും ശരിയാണെങ്കിലും റീചാർജ് പരാജയപ്പെടുകയാണെങ്കിൽ, കുറച്ച് സമയത്തിന് ശേഷം ശ്രമിയ്‌ക്കുന്നതിന് ഞങ്ങൾ ശുപാർശചെയ്യുന്നു.
കുറിപ്പ്: പരാജയപ്പെട്ട റീചാർജിനായി പണം ഈടാക്കിയിട്ടുണ്ടെങ്കിൽ, മുഴുവൻ തുകയ്‌ക്കുമുള്ള റീഫണ്ട് ലഭിയ്‌ക്കുന്നതാണ്. റീചാർജ് ചെയ്യുന്നതിനായി ഉപയോഗിച്ച പേയ്‌മെൻ്റ് രീതി പ്രകാരം റീഫണ്ട് നിങ്ങളിലേക്ക് എത്തിച്ചേരുന്നതിന് സമയമെടുത്തേക്കാം, റീഫണ്ട് സമയക്രമം ഇനിപ്പറയുന്നു:
- UPI: 3-5 ദിവസങ്ങൾ
- വാലറ്റ്: 24 മണിക്കൂർ
- PhonePe ഗിഫ്റ്റ് കാർഡ്: 24 മണിക്കൂർ
- ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്: 7-9 ദിവസം