എൻ്റെ ഓഫർ പ്രാബല്ല്യത്തിലായില്ലെങ്കിൽ എന്തുസംഭവിയ്‌ക്കും?

PhonePe-യിൽ, നിങ്ങൾ റീചാർജ് ചെയ്യുമ്പോൾ, നിങ്ങൾക്ക് ബാധകമായ ഏറ്റവും നല്ല ഓഫർ സ്വയമേവ ബാധകമാക്കും. ലഭ്യമായ ഓഫറുകളെക്കുറിച്ച് കൂടുതലറിയുന്നതിന്, PhonePe ആപ്പിലെ റീചാർജ് സ്‌ക്രീനിന്  മുകൾവശത്തുള്ള ബാനറുകൾ കാണുക.

ഓഫറിനെക്കുറിച്ചുള്ള ചോദ്യങ്ങളുണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങൾക്ക് നിർദ്ദിഷ്‌ട ഓഫർ ലഭിച്ചിട്ടില്ലെങ്കിൽ, ഓഫർ ബാനറിലുള്ള നിബന്ധനകളും വ്യവസ്ഥകളും വായിക്കുന്നതിന് ഞങ്ങൾ അഭ്യർത്ഥിയ്‌ക്കുന്നു

ഓഫറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെങ്കിൽ ചുവടെയുള്ള ഞങ്ങളുമായി ബന്ധപ്പെടുക എന്നത് ക്ലിക്കുചെയ്യുക, ഞങ്ങളുടെ സപ്പോർട്ട് ടീം നിങ്ങളെ സഹായിയ്‌ക്കും.