എപ്പോഴാണ് എന്റെ ഗ്യാസ് സിലിണ്ടർ ലഭിക്കുക?
PhonePe-യിൽ നിങ്ങളുടെ സിലിണ്ടർ ബുക്കിംഗിനായി പണമടച്ചുകഴിഞ്ഞാൽ, സിലിണ്ടർ ഡെലിവർ ചെയ്യുന്നതിന് 3-5 പ്രവൃത്തി ദിവസങ്ങൾ വരെ എടുക്കും. സിലിണ്ടർ ഡെലിവറി തീയതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, നിങ്ങളുടെ വിതരണക്കാരൻ / ഏജൻസി അല്ലെങ്കിൽ ഗ്യാസ് ദാതാവിനെ ബന്ധപ്പെടുക.
- ഭാരത് ഗ്യാസ് 1800-2243-44 (ടോൾ ഫ്രീ)
- HP ഗ്യാസ് 1800-2333-555 (ടോൾ ഫ്രീ)
- ഇൻഡെയ്ൻ ഗ്യാസ് 18002333555 (ടോൾ ഫ്രീ)