ഫിസിക്കൽ ബില്ലിലെ തുക ഞാൻ PhonePe-യിൽ അടച്ചതിൽ നിന്നും വ്യത്യസ്‌തമായിരിക്കുന്നത് എന്തുകൊണ്ട്?
ഗ്യാസ് സിലിണ്ടറിന്റെ വില കാലാകാലങ്ങളിൽ മാറാം. ഗ്യാസ് സിലിണ്ടറിനായി നിങ്ങൾ നൽകിയ വില ഡെലിവറി എക്‌സിക്യൂട്ടീവ് നിങ്ങൾക്ക് കൈമാറിയ ഫിസിക്കൽ ബില്ലിലെ തുകയുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ, തുകയിലെ ബാധകമായ വ്യത്യാസം അടയ്‌ക്കുക അല്ലെങ്കിൽ ശേഖരിക്കുക.
ഉദാഹരണത്തിന്, ഒരു സിലിണ്ടർ ബുക്ക് ചെയ്യുന്നതിന് നിങ്ങൾ PhonePe-യിൽ ₹750 അടച്ചിട്ടുണ്ട്. എന്നിരുന്നാലും, സിലിണ്ടർ ഡെലിവറി സമയത്ത് നിങ്ങൾക്ക് ലഭിച്ച ഫിസിക്കൽ ബില്ലിലെ തുക ₹700 ആണ്. ഈ സാഹചര്യത്തിൽ, ഡെലിവറി എക്സിക്യൂട്ടീവിൽ നിന്ന് നിങ്ങൾ ബാക്കിയുള്ള ₹50 തിരിച്ചു വാങ്ങേണ്ടതാണ്.
ഇതിനുള്ള കൂടുതൽ സഹായത്തിന്, നിങ്ങളുടെ ഡിസ്‌ട്രിബ്യൂട്ടർ / ഏജൻസി അല്ലെങ്കിൽ ഗ്യാസ് ദാതാവിനെ ബന്ധപ്പെടുക.
- ഭാരത് ഗ്യാസ് 1800-2243-44 (ടോൾ ഫ്രീ)
- HP ഗ്യാസ് 1800-2333-555 (ടോൾ ഫ്രീ)
- ഇൻഡെയ്ൻ ഗ്യാസ് 18002333555 (ടോൾ ഫ്രീ)