PhonePe-യിൽ വിദ്യാഭ്യാസ ഫീസുകൾ അടയ്‌ക്കുന്നതെങ്ങനെ?

PhonePe-യിൽ വിദ്യാഭ്യാസ ഫീസുകൾ അടയ്‌ക്കുന്നതിന്:

  1. PhonePe ആപ്പ് ഹോം സ്‌ക്രീനിൽ Recharge & Pay Bills/റീചാർജ് ചെയ്യുക, ബില്ലുകൾ അടയ്‌ക്കുക എന്ന വിഭാഗത്തിന് കീഴിലുള്ള See All/എല്ലാം കാണുക ക്ലിക്ക് ചെയ്യുക..
  2. More Services/കൂടുതൽ സേവനങ്ങൾ എന്ന വിഭാഗത്തിന് കീഴിലുള്ള Education Fees/വിദ്യാഭ്യാസ ഫീസ് ടാപ്പ് ചെയ്യുക.
  3. Choose from the list of institutes/ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുക ടാപ്പുചെയ്‌ത് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സംസ്ഥാനവും നഗരവും തിരഞ്ഞെടുക്കുക
  4. ആവശ്യമായ വിശദാംശങ്ങൾ നൽകി Continue / തുടരുക അമർത്തുക.
  5. പേയ്‌മെൻ്റ് പൂർത്തിയാക്കാൻ പേയ്‌മെൻ്റ് ഉപകരണം തിരഞ്ഞെടുത്ത് Proceed/മുന്നോട്ട് പോകുക ടാപ്പ് ചെയ്യുക.

കുറിപ്പ്: ആപ്പിൽ കാണിച്ചിരിക്കുന്ന ഫീസ് കാലയളവും ഫീസ് തുകയുടെ വിശദാംശങ്ങളും ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സിസ്റ്റത്തിലെ വിവരങ്ങൾ പ്രകാരമാണ്.

ഓർക്കുക, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നടത്തുന്ന വിദ്യാഭ്യാസ ഫീസ് പേയ്‌മെന്റുകൾ മെച്ചപ്പെടുത്തുന്നതിനും തടസ്സമില്ലാത്ത അനുഭവം നൽകുന്നതിനും PhonePe നിങ്ങളിൽ നിന്ന് ഒരു ചെറിയ ഫീസ് (GST ഉൾപ്പെടെ) ഈടാക്കിയേക്കാം. ഉപയോഗിച്ച പേയ്‌മെൻ്റ് രീതി പരിഗണിക്കാതെ, ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനുള്ള ഫീയാണിത്.

പ്രധാനപ്പെട്ടത്: നിങ്ങൾ PhonePe-യിൽ ഒരു ഇൻ്റർനാഷണൽ നമ്പർ രജിസ്റ്റർ ചെയ്‌താലും, നിങ്ങൾക്ക് ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാത്രമേ പണമടയ്ക്കാൻ കഴിയൂ.

നിങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ട് PhonePe-യിൽ ലിസ്റ്റുചെയ്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് എന്തുചെയ്യാനാകും എന്നതിനെക്കുറിച്ച് കൂടുതലറിയുക.