PhonePe-യിൽ നടത്തിയ വിദ്യാഭ്യാസ ഫീസ് പേയ്‌മെൻ്റിൻ്റെ രസീത് എങ്ങനെ ലഭിക്കും?

വിജയകരമായ എല്ലാ വിദ്യാഭ്യാസ ഫീസ് പേയ്‌മെന്റുകളുടെയും പേയ്‌മെൻ്റ് രസീത് ഞങ്ങൾ നിങ്ങളുടെ PhonePe-യിൽ രജിസ്റ്റർ ചെയ്‌ത ഇമെയിൽ ഐഡിയിലേക്ക് അയയ്ക്കുന്നു. എന്നിരുന്നാലും, നിങ്ങൾക്ക് ഒപ്പിട്ട പേയ്‌മെൻ്റ് രസീത് വേണമെങ്കിൽ, നിങ്ങൾ പണമടച്ച സ്ഥാപനവുമായി ബന്ധപ്പെടുക.

കുറിപ്പ്: നിങ്ങളിൽ നിന്ന് ഈടാക്കിയ കൺവീനിയൻസ് ഫീസ് ₹200-ൽ കൂടുതലാണെങ്കിൽ, ഫീസ് പേയ്മെൻ്റ് തീയതി മുതൽ 7-10 ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്‌ത ഇമെയിൽ ഐഡിയിലേക്ക് GST ഇൻവോയ്‌സ് അയയ്ക്കും.