PhonePe-യിൽ ഫീസ് പേയ്‌മെൻ്റുകൾ ചെയ്യുമ്പോൾ അധിക ഫീസ് ഈടാക്കുമോ?
നിങ്ങൾ ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ വിദ്യാഭ്യാസ ഫീസ് പേയ്‌മെൻ്റുകളുടെ പ്രോസസ്സിംഗ് ചെലവ് നികത്താൻ ഞങ്ങൾ നിങ്ങളിൽ നിന്ന് നാമമാത്രമായ 1.5% കൺവീനിയൻസ് ഫീസ് ഈടാക്കും. നിങ്ങൾ പേയ്‌മെന്റ് നടത്തുമ്പോൾ ഈ ഫീസ് തുക (കൺവീനിയൻസ് ഫീസ്+GST) പ്രദർശിപ്പിക്കും.
PhonePe-യിൽ വിദ്യാഭ്യാസ ഫീസുകൾ അടയ്‌ക്കുന്നതിനെക്കുറിച്ച് കൂടുതലറിയുക.